World News

NDTV News - Latest

NDTV.com provides the latest information from and in-depth coverage of India and the world. Find breaking news, India news, top stories, elections, politics, business, cricket, movies, lifestyle, health, live TV, videos, photos and more. NDTV News - Latest
German news

tagesschau.de - Die Nachrichten der ARD

tagesschau.de
  • Hagener Synagoge: Zentralrat der Juden zeigt sich entsetzt
    Nach dem offenbar vereitelten Anschlag auf die Synagoge in Hagen haben sich Vertreter der jüdischen Gemeinde bestürzt gezeigt. Von den vier festgenommenen Syrern wurden drei wieder freigelassen.
  • Marktbericht: Anleger bleiben vorsichtig
    Die Konsumlust der US-Amerikaner ist neu erwacht. Steigende Umsätze im US-Einzelhandel sorgten heute für einen kleinen Lichtblick an den Börsen. Die Stimmung aber bleibt gedrückt.
  • Italien: Impf- und Testnachweis wird Pflicht am Arbeitsplatz
    Italien verschärft die Corona-Regeln: Jeder Arbeitnehmer muss künftig einen Impf- oder Testnachweis vorlegen, den sogenannten Greenpass. Wer dies verweigert, wird nach fünf Tagen suspendiert und bezieht kein Gehalt mehr. Von Jörg Seisselberg.
  • Facebook löscht "Querdenken"-Kanäle
    In einem beispiellosen Schritt hat Facebook etwa 150 Kanäle der "Querdenken"-Bewegung gelöscht. Diese seien für eine "koordinierte Schädigung der Gesellschaft" verantwortlich, verbreiteten Falschinformationen und stifteten zur Gewalt an.
  • Kramp-Karrenbauers Mali Tweet verärgert die Opposition
    Dass die Militärjunta in Mali offenbar mit russischen Söldnern verhandelt, ist für die Bundesregierung ein Problem. Ministerin Kramp-Karrenbauer stellte die Mission via Twitter infrage - die Opposition reagiert empört.
  • ifo-Chef Fuest fordert Reform des Ehegattensplittings
    Seit Jahren kocht die Debatte über das Ehegattensplitting immer wieder hoch. Die Kritik: Das Steuerrecht macht das Arbeiten für den schlechter verdienenden Ehepartner unattraktiv. ifo-Präsident Clemens Fuest schlägt nun eine Reform vor.

Malayalam News

Oneindia.in - thatsMalayalam News

Malayalam News - Malayalam Website Thats Malayalam is the first Malayalam portal in Keralas regional Language.The site covers information and news related to politics, business, culture and movies in Malayalam. ദാറ്റ്‌സ്‌ മലയാളം, മലയാളം വാര്‍ത്ത, ചലച്ചിത്രം Oneindia.in - thatsMalayalam News
  • ഹിന്ദുസ്ഥാനെ ബംഗാള്‍ സംരക്ഷിക്കും, പാകിസ്താനാക്കില്ല, ബംഗാളി ഇതര വോട്ടര്‍മാരെ പാട്ടിലാക്കാന്‍ മമത
    കൊല്‍ക്കത്ത: ഭവാനിപൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മമത ബാനര്‍ജി. ഹിന്ദു വോട്ടുബാങ്കിനെ ലക്ഷ്യമിട്ടാണ് മമതയുടെ നീക്കം. ഭവാനിപൂരില്‍ ഇതര ബംഗാളി ഇതര വോട്ടര്‍മാരാണ് ധാരാളമുള്ളത്. ബംഗാളി പ്രാദേശികവാദം ഉയര്‍ത്തിയാണ് മമത നേരത്തെ തിരഞ്ഞെടുപ്പ് ജയിച്ചത്. ഇതിനെ മറികടക്കാന്‍ ഹിന്ദുദേശീയവാദം ഉയര്‍ത്തി പിടിച്ചാണ് മമതയുടെ പ്രചാരണം. ബംഗാള്‍ ഹിന്ദുസ്ഥാനെ സംരക്ഷിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. ഇന്ത്യയെ ഒരിക്കലും പാകിസ്താനോ താലിബാനോ
  • രൂപാണിയുടെ മന്ത്രിമാരില്ല, ഉപമുഖ്യമന്ത്രിയെയും ഒഴിവാക്കി, രണ്ടും കല്‍പ്പിച്ച് പട്ടേല്‍ മന്ത്രിസഭ
    ദില്ലി: ഗുജറാത്തില്‍ മന്ത്രിസഭാ പുനസംഘടനയില്‍ അടിമുടി പൊളിച്ചെഴുത്തുമായി ബിജെപി. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മന്ത്രിമാരൊന്നും പുനസംഘടനയില്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചില്ല. മുമ്പൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത മാറ്റത്തിനാണ് ബിജെപി തുടക്കമിട്ടിരിക്കുന്നത്. നല്ലതല്ലെങ്കില്‍ മന്ത്രിസഭയില്‍ കാണില്ല എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നേതൃത്വം നല്‍കുന്നത്. ഒരേ ഫോര്‍മുല മന്ത്രിസഭാ രൂപീകരണത്തില്‍ ആവര്‍ത്തിക്കേണ്ട എന്ന നിലപാടാണ് ബിജെപി എടുത്തത്.
  • 100 ദിന പദ്ധതി: കെഎംഎംഎല്‍-ല്‍ പൂര്‍ത്തിയായ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം നാളെ
    എറണാകുളം: സര്‍ക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി കെഎംഎംഎല്‍-ല്‍ പൂര്‍ത്തിയായ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്യുന്ന ദ്രവീകൃത ഓക്സിജന്‍ ഉല്‍പാദന ശേഷി ദിനം പ്രതി 7 ടണ്ണില്‍ നിന്ന് 10 ടണ്ണായി വര്‍ദ്ധിപ്പിച്ച പദ്ധതിയും കമ്പനിയുടെ യൂണിറ്റ് 400ല്‍ കമ്മീഷന്‍ ചെയ്ത ഹോട്ട്
  • ഭബാനിപൂരില്‍ മമതയെ ബിജെപി പൂട്ടുമോ: 2019 ല്‍ ടിഎംസി ഞെട്ടിയ മണ്ഡലം, ഗുജറാത്തികളും മാര്‍വാരികളും
    ബംഗാള്‍: വലിയ ആകാംക്ഷയോടെയാണ് സെപ്റ്റംബര്‍ 30 ന് നടക്കുന്ന ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പിനെ ദേശീയ രാഷ്ട്രീയം നോക്കിക്കാണുന്നത്. ചരിത്രം വിജയം നേടി മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിക്കാന്‍ മമത ബാനര്‍ജി ശ്രമിക്കുമ്പോള്‍ ഏതുവിധേനയും വിജയം പിടിച്ചെടുത്ത് ബംഗാളില്‍ സമീപകാലത്ത് നേരിടേണ്ടി വന്ന തിരിച്ചടികള്‍ക്കെല്ലാം മറുപടി നല്‍കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപിയും മമതയും നേര്‍ക്ക് നേര്‍ പേരാടുമ്പോള്‍ സിപിഎമ്മും മത്സര രംഗത്തുണ്ട്.
  • അഴീക്കോടൻ്റെ പത്നി മീനാക്ഷി ടീച്ചറുടെ വിയോഗത്തിൽ അനുശോചന പ്രവാഹം
    കണ്ണുർ: കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരിലൊരാളായഅഴീക്കോടൻ രാഘവൻ്റെ ജീവിത പങ്കാളി മീനാക്ഷി ടീച്ചറുടെ വിയോഗത്തിൽ അനുശോചന പ്രവാഹം. രക്തസാക്ഷിയും സമുന്നത സിപി എം നേതാവുമായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന്‌ അഴീക്കോടൻ നിവാസിൽ കെ മീനാക്ഷി ടീച്ചർ (87) വ്യാഴാഴ്ച്ച രാവിലെയാണ് കണ്ണൂർ എകെജി ആശുപത്രിയിൽ മരണമടഞ്ഞത്.  ജീവിതകാലം മുഴുവൻ നാടിന്‌ വേണ്ടി സമർപിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ച മീനാക്ഷി
  • അച്ഛന്റെ പടം പോസ്റ്റ്, സുരേഷ് ഗോപിയെ പിന്തുണച്ച ഗണേഷ് കുമാറിനെ ട്രോളി നടൻ വിനായകൻ
    കൊച്ചി: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച നടനും പത്തനാപുരം എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെ പരോക്ഷമായി ട്രോളി നടന്‍ വിനായകന്‍. ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍ മന്ത്രിയുമായ അന്തരിച്ച കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിളളയുടെ വിക്കി പീഡിയ പേജിന്റെ ഒരു ഭാഗമാണ് വിനായകന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.